സിനിമാ നടനല്ല, ഇനി സഖാവ് ഇന്നസെന്റ് | Oneindia Malayalam
2019-03-13 3 Dailymotion
innocent mp speech at election campaign അരിവാൾ ചുറ്റിക ചിഹ്നത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന് നടൻ ഇന്നസെന്റ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് സിനിമാ നടനായിട്ടാണെങ്കിൽ ഇത്തവണ സഖാവായാണ് മത്സരത്തിനിറങ്ങുന്നത്.
Download Instagram Videos
Quickly and easily download Instagram videos with our free tool.